പ്രിയപ്പെട്ടവരെ, ഏതെങ്കലും വിഷയവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ pdf കോപ്പി താങ്കൾക്ക് ആവശ്യമുണ്ടോ? താങ്കളുടെ ബ്രൗസറിൽ www.pdfdrive.net എന്നു ടൈപ്പ് ചെയ്യുക. എണ്ണമറ്റ പുസ്തക ശേഖരത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം. ഇഷ്ട പുസ്തകങ്ങൾ പരിധിയിയില്ലാതെ ഡൗൺലോഡ് ചെയ്തു സ്വന്തമാക്കാം. രചയിതാവിന്റെ പേരോ പുസ്തകത്തിന്റെ തലക്കെട്ടോ ടൈപ്പ് ചെയതു വേണം തിരയാൻ. ഇപ്പോൾ 274376478 പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാണ്. ഓരോ മിനുട്ടിലും 50 പുസ്തകങ്ങൾ പുതുതായി ചേർക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാം ഡൗൺലോഡ് ചെയ്തു സൗജന്യമായി സ്വന്തമാക്കാം. ഈ സന്ദേശം പ്രചരിപ്പിക്കുക. വായനയിലും അറിവു തേടുന്നതിലും താൽപ്പര്യമുള്ള കൂടുൽപേരിൽ ഈ സന്ദേശമെത്തട്ടെ. *_വിദ്യാഭ്യസ സംബന്ധമായ വിവരങ്ങൾക്ക് ഉപകാരപ്പെടുന്ന ചില വെബ് സൈറ്റുകൾ_* www.khanacademy.org www.academicearths.org www.coursera.com www.edx.org www.open2study.com www.academicjournals.org codeacademy.org youtube.com/education *പുസ്തക സൈറ്റുകൾ* www.bookboon.com http://ebookee.org http://sharebookfree.com http://m.freebooks.com www.obooko.com w...
jmic first batch
hoooi
ReplyDelete