കഅബക്ക്ചു റ്റും ചിതറിക്കിടക്കുന്ന 10 ലക്ഷം വരുന്ന മനുഷ്യ സഞ്ചയത്തിന്റെ ഉപഗ്രഹ ചിത്രം കാണിച്ചു ഒരാൾ അമേരിക്കൻ പട്ടാളകമാന്റ റോട് ചോദിച്ചുവത്രേ, ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാർ ആണെന്ന് കരുതുക, എങ്കിൽ എത്ര സമയം വേണ്ടിവരും ഇവരെ ഒന്നു വരിയൊത്തു നിർത്തിക്കാൻ? ദിവസങ്ങൾ എന്നായിരുന്നു മറുപടി. കഅബയിൽ ബാങ്ക് മുഴങ്ങി നിമിഷങ്ങൾക്കകം വരിയൊത്ത് സ്വയം ക്രമീകരിക്കപ്പെട്ട മനുഷ്യ സഞ്ചയത്തിന്റെ ചിത്രം കാണിച്ചപ്പോൾ കമാൻറർ അത്ഭുതം കൂറിയ ത്രേ!
ഈ അനുസരണത്തിന്റെ തലം നിത്യജീവിതത്തിലേക്കും മുസ്ലീംകൾ പ്രാവർത്തികമാക്കുകയാണെങ്കിൽ ലോകം ഇതിനേക്കാൾ സുന്ദരമാകുമെന്ന് തീർച്ച.നമസ്ക്കാര വേളയിലൊഴിച്ച് ജനങ്ങൾ 24 മണിക്കൂറും വലം വെച്ചു കൊണ്ടിരിക്കുന്ന ഈ ഗേഹം ഒരു അത്ഭുതം തന്നെയാണ്.

കെ.പി പ്രസന്നൻ
Comments
Post a Comment